---
title: "മുസ്ലിം യൂത്ത് ലീഗ് ഫജ്ര്‍ ക്ലബ് പഞ്ചായത്ത് തല സംഗമം"
english_title: "Muslim Youth League Fajr Club Panchayat Head Meeting meppayur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/27394/muslim-youth-league-fajr-club-panchayat-head-meeting-meppayur"
published_at: "2022-02-20T15:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6212108e3cbb1_0000 WATERMARK.jpg"
keywords: []
---

# മുസ്ലിം യൂത്ത് ലീഗ് ഫജ്ര്‍ ക്ലബ് പഞ്ചായത്ത് തല സംഗമം

> **Lead Summary:** ** മേപ്പയ്യൂര്‍: **മുസ്ലിം യൂത്ത് ലീഗ് ഫജ്ര്‍ ക്ലബ് മേപ്പയ്യൂര്‍ പഞ്ചായത്ത് തല സംഗമം മേപ്പയ്യൂര്‍ എ.വി. സൗധത്തില്‍ വെച്ച് നടന്നു. പ്രസ്തുത പരിപാടി മുസ്ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍ ഉദ്ഘാടനം ചെയ്തു.

## Article Content

** മേപ്പയ്യൂര്‍: **മുസ്ലിം യൂത്ത് ലീഗ് ഫജ്ര്‍ ക്ലബ് മേപ്പയ്യൂര്‍ പഞ്ചായത്ത് തല സംഗമം മേപ്പയ്യൂര്‍ എ.വി. സൗധത്തില്‍ വെച്ച് നടന്നു. പ്രസ്തുത പരിപാടി മുസ്ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍ ഉദ്ഘാടനം ചെയ്തു.

വി.പി. ജാഫര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ മുഹമ്മദ് മണപ്പുറം അദ്ധ്യക്ഷത വഹിച്ചു. കെ.എം.എ. അസീസ്, സത്താര്‍ കീഴരിയൂര്‍, കെ.കെ. റഫീഖ്, കെ. ലബീബ് അഷ്‌റഫ്, എം.കെ. ഫസലുറഹ്മാന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/27394/muslim-youth-league-fajr-club-panchayat-head-meeting-meppayur)