---
title: "ശാസ്ത്രീയ കറവപ്പശു പരിപാലനം; ത്രിദിന പരിശീലന പരിപാടി "
english_title: "Scientific dairy management; Three day training program"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/27395/scientific-dairy-management-three-day-training-program"
published_at: "2022-02-20T15:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6212135359c0b_0000 WATERMARK.jpg"
keywords: []
---

# ശാസ്ത്രീയ കറവപ്പശു പരിപാലനം; ത്രിദിന പരിശീലന പരിപാടി 

> **Lead Summary:** ** പെരുവണ്ണാമുഴി: **കൃഷി വിജ്ഞാന കേന്ദ്രം പെരുവണ്ണാമുഴിയില്‍ വച്ച് 21/02/2022 മുതല്‍ 23/02/2022 വരെ ശാസ്ത്രീയ കറവപ്പശു പരിപാലനം എന്ന വിഷയത്തില്‍ ത്രിദിന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ അന്നേ ദിവസം രാവിലെ 9.30 ന് കെവികെയില്‍ എത്തിച്ചേരേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി 9446890889 / 04962966041 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

## Article Content

** പെരുവണ്ണാമുഴി: **കൃഷി വിജ്ഞാന കേന്ദ്രം പെരുവണ്ണാമുഴിയില്‍ വച്ച് 21/02/2022 മുതല്‍ 23/02/2022 വരെ ശാസ്ത്രീയ കറവപ്പശു പരിപാലനം എന്ന വിഷയത്തില്‍ ത്രിദിന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ അന്നേ ദിവസം രാവിലെ 9.30 ന് കെവികെയില്‍ എത്തിച്ചേരേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി 9446890889 / 04962966041 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/27395/scientific-dairy-management-three-day-training-program)