---
title: "പന്തിരിക്കര ആലോത്തും കൂട്ടത്തില്‍ കുഞ്ഞിരാമന്‍ നായര്‍ അന്തരിച്ചു"
english_title: "Kunhiraman Nair passed away in Pandirikara Alothum koottathil"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/274162/kunhiraman-nair-passed-away-in-pandirikara-alothum-koottathil"
published_at: "2025-03-03T15:16:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c57c014b137_ayt.JPG"
keywords: []
---

# പന്തിരിക്കര ആലോത്തും കൂട്ടത്തില്‍ കുഞ്ഞിരാമന്‍ നായര്‍ അന്തരിച്ചു

> **Lead Summary:** **പന്തിരിക്കര** : ആലോത്തും കൂട്ടത്തില്‍ കുഞ്ഞിരാമന്‍ നായര്‍ അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകുന്നേരം 6.30 ന് വീട്ടുവളപ്പില്‍. ഭാര്യ ദേവു അമ്മ.

## Article Content

**പന്തിരിക്കര** : ആലോത്തും കൂട്ടത്തില്‍ കുഞ്ഞിരാമന്‍ നായര്‍ അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകുന്നേരം 6.30 ന് വീട്ടുവളപ്പില്‍. ഭാര്യ ദേവു അമ്മ.

മക്കള്‍ എ.കെ. ഉണ്ണികൃഷ്ണന്‍, എ.കെ. സത്യന്‍ ( റിട്ട. ഇന്ത്യൻ ആർമി, സിപിസിആർഐ പെരുവണ്ണാമൂഴി), എ.കെ. പ്രകാശന്‍ (പേരാമ്പ്ര എസ്റ്റേറ്റ്), എ.കെ. രജനി, എ.കെ. സുഭാഷ് (എയർടെൽ പേരാമ്പ്ര).

മരുമക്കൾ: ബീന (കീഴ്പ്പയൂർ), സ്മിത (പാലത്ത്), സിന്ധു (കായണ്ണ), ജിഷ ( മരുതോങ്കര), പരേതനായ വിനോദൻ (തൊട്ടിൽപാലം).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/274162/kunhiraman-nair-passed-away-in-pandirikara-alothum-koottathil)