---
title: "നൊച്ചാട് പുറയംങ്കോട്ട് അബ്ദുള്ള നിര്യാതനായി"
english_title: "Abdullah died at Nochad Purayamkotte"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/27439/abdullah-died-at-nochad-purayamkotte"
published_at: "2022-02-20T21:18:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621263bbb48fc_vvvv - Copy (3) - Copy.JPG"
keywords: []
---

# നൊച്ചാട് പുറയംങ്കോട്ട് അബ്ദുള്ള നിര്യാതനായി

> **Lead Summary:** ** പേരാമ്പ്ര:** നൊച്ചാട് പുറയംങ്കോട്ട് അബ്ദുള്ള നിര്യാതനായി. ഭാര്യ: സൈനബ. മക്കള്‍: ഷെറിന, സമീര്‍ (ഖത്തര്‍) ഷാഫി (കോണ്‍ട്രാക്റ്റര്‍).

## Article Content

** പേരാമ്പ്ര:** നൊച്ചാട് പുറയംങ്കോട്ട് അബ്ദുള്ള നിര്യാതനായി. ഭാര്യ: സൈനബ. മക്കള്‍: ഷെറിന, സമീര്‍ (ഖത്തര്‍) ഷാഫി (കോണ്‍ട്രാക്റ്റര്‍).

മരുമക്കള്‍: ഇബ്രാഹിം(മന്ദം കാവ്), ഹസീല, ഹസ്‌ന. സഹോദരങ്ങള്‍: കുഞ്ഞാമി, ആയിഷ, അസൈനാര്‍ (നൊച്ചാട് മഹല്‍ സെക്രട്ടറി), നഫീസ, സൈനബ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/27439/abdullah-died-at-nochad-purayamkotte)