---
title: "വഖഫ് സംരക്ഷണ പ്രതിഷേധ സമര സംഗമം സംഘടിപ്പിച്ച് നൊച്ചാട് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി "
english_title: "Nochchad Panchayat Muslim League Committee organized a protest rally to protect Waqf"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/27445/nochchad-panchayat-muslim-league-committee-organized-a-protest-rally-to-protect-waqf"
published_at: "2022-02-20T21:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62126a8dea9bd_vvvv - Copy (3) - Copy copy.jpg"
keywords: []
---

# വഖഫ് സംരക്ഷണ പ്രതിഷേധ സമര സംഗമം സംഘടിപ്പിച്ച് നൊച്ചാട് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി 

> **Lead Summary:** **പേരാമ്പ്ര:** നൊച്ചാട് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി രണ്ടാംഘട്ട വഖഫ് സംരക്ഷണ പ്രതിഷേധ സമര സംഗമം സംഘടിപ്പിച്ചു. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സെക്രട്ടറി സി.പി.എ. അസീസ് ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാമ്പ്ര:** നൊച്ചാട് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി രണ്ടാംഘട്ട വഖഫ് സംരക്ഷണ പ്രതിഷേധ സമര സംഗമം സംഘടിപ്പിച്ചു. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സെക്രട്ടറി സി.പി.എ. അസീസ് ഉദ്ഘാടനം ചെയ്തു.

പ്രസിഡണ്ട് ടി.പി.നാസര്‍ അധ്യക്ഷനായി. നിയോജക മണ്ഡലം മുസ്ലിംലീഗ് പ്രസിഡണ്ട് ആര്‍.കെ മുനീര്‍, ടി.കെ ഇബ്രാഹിം, വി.പി അബ്ദുല്‍സലാം, എസ്.കെ അസൈനാര്‍, പി.സി സിറാജ്, സി.മമ്മു, പി ഹാരിസ്, വി.ജാഫര്‍ എന്നിവര്‍ സംസാരിച്ചു.

വി.പി റിയാസ് സലാം സ്വാഗതവും എന്‍. നാസര്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/27445/nochchad-panchayat-muslim-league-committee-organized-a-protest-rally-to-protect-waqf)