ചക്കിട്ടപാറ: മണിക്കൊമ്പേല്‍ ജേക്കബ് (തങ്കച്ചന്‍-67) അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകുന്നേരം 3 മണിക്ക് ഭവനത്തില്‍ നടക്കുന്ന പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ക്ക് ശേഷം ചക്കിട്ടപ്പാറ സെന്റ് ആന്റണീസ് പള്ളിസെമിത്തേരിയില്‍.

ഭാര്യ ഗ്രേസമ്മ നടവയല്‍ (ആലുങ്കല്‍ത്താഴെ കുടുംബാംഗം). മക്കള്‍ ടിന്‍ഷോ, ടിന്റു. മരുമകള്‍ മെറിന്‍ നീണ്ടുക്കുന്നേല്‍ (പൂഴിത്തോട്).
സഹോദരങ്ങള്‍ പെണ്ണമ്മ മാത്തൂര്‍ (കുണ്ടുതോട്), തെയ്യാമ്മ തടത്തില്‍ (മരുതോങ്കര), എല്‍സി പുതിയേടത്ത് (കണ്ണോത്ത്), സിസിലി കാരക്കട (കുരാച്ചുണ്ട്), ഫിലോമിന (ചക്കിട്ടപാറ), പരേതയായ മറിയക്കുട്ടി തലച്ചിറ (ചക്കിട്ടപാറ).
Chakkittapara Manikombel Jacob (Thankachan) passes away