---
title: " നവമാധ്യമ പ്രവര്‍ത്തകന്‍ പേരാമ്പ്ര വാരിയം പുതിയോട്ടില്‍ വി.പി. കുഞ്ഞ്യേദ് നിര്യാതനായി "
english_title: "New media activist Perambra Wariam Puthiyottil VP Kunjyed passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/27487/perambra-wariam-puthiyottil-vp-kunjhed-passed-away"
published_at: "2022-02-21T09:29:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62130e503f7f7_0000 WATERMARK.jpg"
keywords: []
---

#  നവമാധ്യമ പ്രവര്‍ത്തകന്‍ പേരാമ്പ്ര വാരിയം പുതിയോട്ടില്‍ വി.പി. കുഞ്ഞ്യേദ് നിര്യാതനായി 

> **Lead Summary:** **പേരാമ്പ്ര:** നവമാധ്യമ പ്രവര്‍ത്തകന്‍ വാരിയം പുതിയോട്ടില്‍ വി.പി കുഞ്ഞ്യേദ് കക്കാട് ജുമാ മസ്ജിദിന് സമീപം നിര്യാതനായി. ഭാര്യ:സഫിയ (കാവുംവട്ടം). മക്കള്‍: ഫെമിന, ഫാസില്‍. മരുമകന്‍: അഫ്‌സല്‍ (എരഞ്ഞിക്കല്‍). സഹോദരങ്ങള്‍: ഹസ്സന്‍കുട്ടി, അബ്ദുല്‍ഹമീദ്, പരേതനായ ബീരാന്‍കുട്ടി.

## Article Content

**പേരാമ്പ്ര:** നവമാധ്യമ പ്രവര്‍ത്തകന്‍ വാരിയം പുതിയോട്ടില്‍ വി.പി കുഞ്ഞ്യേദ് കക്കാട് ജുമാ മസ്ജിദിന് സമീപം നിര്യാതനായി. ഭാര്യ:സഫിയ (കാവുംവട്ടം). മക്കള്‍: ഫെമിന, ഫാസില്‍. മരുമകന്‍: അഫ്‌സല്‍ (എരഞ്ഞിക്കല്‍). സഹോദരങ്ങള്‍: ഹസ്സന്‍കുട്ടി, അബ്ദുല്‍ഹമീദ്, പരേതനായ ബീരാന്‍കുട്ടി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/27487/perambra-wariam-puthiyottil-vp-kunjhed-passed-away)