പാലേരി: കന്നാട്ടിയിലെ കാപ്പിയില്‍ ലീലാമ്മ (85) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ ചാത്തുക്കുറുപ്പ്. മക്കള്‍ രാധ, കുഞ്ഞികൃഷ്ണന്‍ ചന്ദ്രിക, ഗിരീഷ്, പരേതയായ ഗീത. മരുമക്കള്‍ കാര്‍ത്ത്യായനി (മുളിയങ്ങല്‍), പരേതരായ കുഞ്ഞികൃഷ്ണന്‍ (കല്ലാച്ചി), ശശി.

സഹോദരങ്ങള്‍ കുഞ്ഞിമാളു, ഭവാനി അമ്മ, ശാരദ, പരേതരായ ബാലക്കുറുപ്പ്, ചിന്നക്കുറുപ്പ് (എന്‍എസ് ചങ്ങരോത്ത്), പത്മിനി.
Leelamma passed away at Kannitti kappiyil