കുനിയോട് : പരേതനായ താഴെക്കണ്ടി മൊയ്തുവിന്റെ ഭാര്യ ആയിഷ (89) അന്തരിച്ചു. ഖബറടക്കം ഇന്ന് രാവിലെ 9.30 ന് പുറവൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.

മക്കള്‍ ടി.കെ റസാഖ് (കൂനിയോട് മഹല്ല് പ്രസിഡണ്ട്, ചങ്ങരോത്ത് പഞ്ചായത്ത് മുസ്ലിംലീഗ് കൗണ്‍സിലര്‍), ലൈല, സെലീന, പരേതനായ അമ്മത്.
മരുമക്കള്‍ സൗഫി താഴെക്കണ്ടി (വനിത ലീഗ് ജില്ല സെക്രട്ടറി, അധ്യാപിക എംഎഎം യുപി സ്‌കൂള്‍ അടുക്കത്ത്), ഗഫൂര്‍ (മുക്കം), അസ്മ (മുള്ളന്‍കുന്ന്), സുബൈര്‍ (പൂനത്ത്).
kooniyod thazhe kandi Ayisha passed away