മുളിയങ്ങല്‍ : കുളമുള്ളതില്‍ പക്രന്‍ (83) അന്തരിച്ചു. ഭാര്യ: കുഞ്ഞാമിന (ചാളക്കരായി). മക്കള്‍ നബീസ (പുറ്റാട്), അബൂബക്കര്‍ (മുന്‍ ഹജ്ജ് ട്രെയിനര്‍), സുബൈദ (മുളിയങ്ങല്‍), ആയിഷാബി (പുളിയോട്ട് മുക്ക്), റംല (പുതിയപ്പുറം), നിഷാദ് (തെരുവത്ത് കടവ്), നശീദ (നൊച്ചാട്).

മരുമക്കള്‍: എം.കെ അമ്മദ് (പുറ്റാട്), എ.കെ കുഞ്ഞിമമ്മു (മുളിയങ്ങല്‍), ഖാലിദ് (പുളിയോട്ട് മുക്ക്), ഇബ്രാഹിം (പുതിയപ്പുറം), ഹമീദ് (തെരുവത്ത് കടവ്), ബഷീര്‍ (നൊച്ചാട്), നദീറ (പുളിയോട്ട് മുക്ക്).
സഹോദരങ്ങള്‍ പനമ്പ്രമ്മല്‍ കുഞ്ഞബ്ദുള്ള, ഇബ്രാഹിം, പി. കുഞ്ഞിമൊയ്തീന്‍, ഖദീജ ഇരിങ്ങാരി, പരേതരായ പനമ്പ്രമ്മല്‍ സൂപ്പി, പനമ്പ്രമ്മല്‍ അമ്മദ്, നടുക്കണ്ടി ഫാത്തിമ.
Pakran passed away at Muliyangal kulamullathil