---
title: "പേരാമ്പ്ര ജബലന്നൂര്‍ റംസാന്‍ പ്രഭാഷണം സമാപിച്ചു"
english_title: "Perambra Jabalannoor Ramzan sermon concludes"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/275742/perambra-jabalannoor-ramzan-sermon-concludes"
published_at: "2025-03-10T15:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67ceca86cb3bd_sewr.jpg"
keywords: []
---

# പേരാമ്പ്ര ജബലന്നൂര്‍ റംസാന്‍ പ്രഭാഷണം സമാപിച്ചു

> **Lead Summary:** **പേരാമ്പ്ര:** കഴിഞ്ഞ രണ്ട് ദിവസമായി നടന്ന് വരുന്ന റംസാന്‍ പ്രഭാഷണത്തിന് പ്രാര്‍ത്ഥന സദസ്സോടെ സമാപനമായി. പ്രാര്‍ത്ഥനക്ക് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നേതൃത്വം നല്‍കി. റഫീഖ് സയ്യഫൈസി അധ്യക്ഷതവഹിച്ചു.അബ്ദുല്‍ഗഫൂര്‍ മൗലവി കീച്ചേരി പ്രഭാഷണം നടത്തും

## Article Content

**പേരാമ്പ്ര:** കഴിഞ്ഞ രണ്ട് ദിവസമായി നടന്ന് വരുന്ന റംസാന്‍ പ്രഭാഷണത്തിന് പ്രാര്‍ത്ഥന സദസ്സോടെ സമാപനമായി. പ്രാര്‍ത്ഥനക്ക് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നേതൃത്വം നല്‍കി. റഫീഖ് സയ്യഫൈസി അധ്യക്ഷതവഹിച്ചു.അബ്ദുല്‍ഗഫൂര്‍ മൗലവി കീച്ചേരി പ്രഭാഷണം നടത്തും

. കഴിഞ്ഞ ദിവസം നടന്ന പരിപാടിയില്‍ ഫണ്ട് ശേഖരണം സി എച്ച് ഇബ്രാഹിം കുട്ടിയില്‍ സംഭാവന സ്വീകരിച്ച് പുറവൂര്‍ ഉസ്താദ് ഉദ്ഘാടനം ചെയ്തു. ഇബ്രാഹിം ഖലീല്‍ ഹുദവി കാസര്‍ഗോഡ് പ്രഭാഷണം നടത്തി. ഇ. ഷമീര്‍ , റഫീഖ് സ്‌കരിയ്യഫൈസി, പി. എം കോയമുസ്ലിയാര്‍, ഇ.കെ അഹമദ് മൗലവി, ചെരിപ്പേരി മൂസ്സഹാജി, എന്‍.കെ.അഷ്‌റഫ്, എം.കെ. അബ്ദുറഹിമാന്‍ ടി.മമ്മി എന്നിവര്‍ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/275742/perambra-jabalannoor-ramzan-sermon-concludes)