---
title: "പേരാമ്പ്ര പുറ്റംപൊയില്‍ വടക്കയില്‍ ഉഷാകുമാരി നിര്യാതയായി"
english_title: "Usha Kumari died in the north of Perambra Puttampoil"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/27612/usha-kumari-died-in-the-north-of-perambra-puttampoil"
published_at: "2022-02-21T18:03:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62138dac706e6_0000 WATERMARK.jpg"
keywords: []
---

# പേരാമ്പ്ര പുറ്റംപൊയില്‍ വടക്കയില്‍ ഉഷാകുമാരി നിര്യാതയായി

> **Lead Summary:**  പേരാമ്പ്ര : പുറ്റംപൊയില്‍ വടക്കയില്‍ കണാരന്റെ ഭാര്യ ഉഷാകുമാരി നിര്യാതയായി. സംസ്‌കാരം രാത്രി 8 മണി വീട്ടുവളപ്പില്‍. മക്കള്‍: ആര്യ (മുചുകുന്ന് നോര്‍ത്ത് യുപി സ്‌കൂള്‍ അധ്യാപിക), അഭിഷേക്. മരുമകന്‍: സത്യജിത്ത് (മുചുകുന്ന്).

## Article Content

 പേരാമ്പ്ര : പുറ്റംപൊയില്‍ വടക്കയില്‍ കണാരന്റെ ഭാര്യ ഉഷാകുമാരി നിര്യാതയായി. സംസ്‌കാരം രാത്രി 8 മണി വീട്ടുവളപ്പില്‍. മക്കള്‍: ആര്യ (മുചുകുന്ന് നോര്‍ത്ത് യുപി സ്‌കൂള്‍ അധ്യാപിക), അഭിഷേക്. മരുമകന്‍: സത്യജിത്ത് (മുചുകുന്ന്).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/27612/usha-kumari-died-in-the-north-of-perambra-puttampoil)