---
title: "വൃക്ക സംരക്ഷണ വലയം തീര്‍ത്ത് വന്മുകം-എളമ്പിലാട് എംഎല്‍പി സ്‌കൂള്‍"
english_title: "Vanmukam-Elambilad MLP School completes kidney protection zone"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/276567/vanmukam-elambilad-mlp-school-completes-kidney-protection-zone"
published_at: "2025-03-14T16:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67d4085fe5bab_elambilad.JPG"
keywords: []
---

# വൃക്ക സംരക്ഷണ വലയം തീര്‍ത്ത് വന്മുകം-എളമ്പിലാട് എംഎല്‍പി സ്‌കൂള്‍

> **Lead Summary:** ചിങ്ങപുരം: വന്മുകം-എളമ്പിലാട് എംഎല്‍പി സ്‌കൂളില്‍ ലോക വൃക്ക ദിനത്തില്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ വൃക്ക സംരക്ഷണ വലയം തീര്‍ത്തു. പിടിഎ വൈസ് പ്രസിഡന്റ് മൃദുല ചാത്തോത്ത് ഉദ്ഘാടനം ചെയ്തു.

## Article Content

ചിങ്ങപുരം: വന്മുകം-എളമ്പിലാട് എംഎല്‍പി സ്‌കൂളില്‍ ലോക വൃക്ക ദിനത്തില്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ വൃക്ക സംരക്ഷണ വലയം തീര്‍ത്തു. പിടിഎ വൈസ് പ്രസിഡന്റ് മൃദുല ചാത്തോത്ത് ഉദ്ഘാടനം ചെയ്തു.

പ്രധാനധ്യാപിക എന്‍.ടി.കെ. സീനത്ത് അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ ലീഡര്‍ മുഹമ്മദ് റയ്ഹാന്‍, അര്‍വിന്‍ ഹാരി, മുഹമ്മദ് നിഹാല്‍, ജസ മറിയം, പി.കെ. അബ്ദുറഹ്‌മാന്‍, വി.ടി ഐശ്വര്യ, അശ്വതി വിശ്വന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/276567/vanmukam-elambilad-mlp-school-completes-kidney-protection-zone)