---
title: "കോട്ടൂര്‍ മീത്തലെ പടിയക്കണ്ടി ജാനകി നിര്യാതയായി "
english_title: "Janaki r Meethale Padiyakandi Kottu passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/27662/janaki-r-meethale-padiyakandi-kottu-passed-away"
published_at: "2022-02-21T21:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6213ba10deaa5_vvvv - Copy (3) - Copy copy.jpg"
keywords: []
---

# കോട്ടൂര്‍ മീത്തലെ പടിയക്കണ്ടി ജാനകി നിര്യാതയായി 

> **Lead Summary:** **നടുവണ്ണര്‍: **കോട്ടൂര്‍ മീത്തലെ പടിയക്കണ്ടിയിലെ സി.പി.ഐ.എം കോട്ടൂര്‍ മുന്‍ ബ്രാഞ്ച് സെക്രട്ടറി പരേതനായ എം.പി. അരുമയുടെ ഭാര്യ ജാനകി നിര്യാതയായി.

## Article Content

**നടുവണ്ണര്‍: **കോട്ടൂര്‍ മീത്തലെ പടിയക്കണ്ടിയിലെ സി.പി.ഐ.എം കോട്ടൂര്‍ മുന്‍ ബ്രാഞ്ച് സെക്രട്ടറി പരേതനായ എം.പി. അരുമയുടെ ഭാര്യ ജാനകി നിര്യാതയായി.

മക്കള്‍: സുനില്‍ കുമാര്‍ (ഇന്ത്യന്‍ കോഫി ഹൗസ് കോഴിക്കോട്), സുനിത, പരേതയായ ശോഭന. മരുമക്കള്‍: ആര്‍.എം.ബാലന്‍, ചേനോളി (റിട്ടയേഡ്ഇന്ത്യന്‍ റെയില്‍വെ), പ്രമോദ് ( കൂരാച്ചുണ്ട്), ബിനില (പാണ്ടിക്കോട്).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/27662/janaki-r-meethale-padiyakandi-kottu-passed-away)