---
title: " ട്രസ്റ്റി നിയമനങ്ങള്‍ക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു"
english_title: "Applications are invited for the appointment of Trustees at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/276715/applications-are-invited-for-the-appointment-of-trustees-at-perambra"
published_at: "2025-03-15T11:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67d51baf4ad97_apeksha.jpg"
keywords: []
---

#  ട്രസ്റ്റി നിയമനങ്ങള്‍ക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു

> **Lead Summary:** **പേരാമ്പ്ര: **കൂത്താളി പഞ്ചായത്തിലെ പനക്കാട് പയ്യോര്‍മല ഭഗവതി ക്ഷേത്രം, നൊച്ചാട് നരസിംഹമൂര്‍ത്തി ക്ഷേത്രം എന്നിവിടങ്ങളില്‍ ട്രസ്റ്റികളായി നിയമിക്കപ്പെടുന്നതിന് ഹിന്ദുമതധര്‍മ്മ സ്ഥാപന നിയമപ്രകാരം അര്‍ഹരായ തദ്ദേശവാസികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

## Article Content

**പേരാമ്പ്ര: **കൂത്താളി പഞ്ചായത്തിലെ പനക്കാട് പയ്യോര്‍മല ഭഗവതി ക്ഷേത്രം, നൊച്ചാട് നരസിംഹമൂര്‍ത്തി ക്ഷേത്രം എന്നിവിടങ്ങളില്‍ ട്രസ്റ്റികളായി നിയമിക്കപ്പെടുന്നതിന് ഹിന്ദുമതധര്‍മ്മ സ്ഥാപന നിയമപ്രകാരം അര്‍ഹരായ തദ്ദേശവാസികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

ഏപ്രില്‍ രണ്ടിന് വൈകീട്ട് അഞ്ചിനകം മലബാര്‍ ദേവസ്വം ബോര്‍ഡ് കോഴിക്കോട് അസി. കമ്മിഷണറുടെ ഓഫീസില്‍ ലഭിക്കണം. അപേക്ഷകള്‍ മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ (www.malabardevaswom.keralagov.in) വെബ്‌സൈറ്റില്‍ ലഭിക്കും. ഫോണ്‍: 0495- 2374547.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/276715/applications-are-invited-for-the-appointment-of-trustees-at-perambra)