---
title: "വ്യാപാരി യൂത്ത് വിംഗ് ഇഫ്താര്‍ സംഗമം നടത്തി "
english_title: "Vyapaari Youth Wing held an Iftar gathering at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/276791/vyapaari-youth-wing-held-an-iftar-gathering-at-perambra"
published_at: "2025-03-15T16:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67d56058b39c2_babu.jpg"
keywords: []
---

# വ്യാപാരി യൂത്ത് വിംഗ് ഇഫ്താര്‍ സംഗമം നടത്തി 

> **Lead Summary:** **പേരാമ്പ്ര: **വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് പേരാമ്പ്ര യൂണിറ്റ് കമ്മിറ്റി എക്‌സിക്കുട്ടീവ് മീറ്റും ഇഫ്താര്‍ സംഗമവും നടത്തി. ജില്ലാ സെക്രട്ടറി ബാബു കൈലാസ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ഫിറാസ് കല്ലാട്ട് അധ്യക്ഷത വഹിച്ചു. യൂത്ത് വിംഗ് ജില്ലാ ജനറല്‍ സെക്രട്ടറി ശ്രീജിത്ത് മേപ്പയൂര്‍ മുഖ്യ പ്രഭാഷണം നടത്തി.

## Article Content

**പേരാമ്പ്ര: **വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് പേരാമ്പ്ര യൂണിറ്റ് കമ്മിറ്റി എക്‌സിക്കുട്ടീവ് മീറ്റും ഇഫ്താര്‍ സംഗമവും നടത്തി. ജില്ലാ സെക്രട്ടറി ബാബു കൈലാസ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ഫിറാസ് കല്ലാട്ട് അധ്യക്ഷത വഹിച്ചു. യൂത്ത് വിംഗ് ജില്ലാ ജനറല്‍ സെക്രട്ടറി ശ്രീജിത്ത് മേപ്പയൂര്‍ മുഖ്യ പ്രഭാഷണം നടത്തി.

ജില്ലാ വൈസ് പ്രസിഡന്റ് മുഹമ്മദ് കിംഗ്, സുജിത്ത് ജയ, നിസാര്‍ കിവി, അലങ്കാര്‍ ഭാസ്‌കരന്‍, ശരീഫ് ചീക്കിലോട്, ബാദുഷ അബ്ദുള്‍ സലാം, എന്‍.പി വിധു, മൂസ ഫിലിപ്സ്, സാജിദ് ഊരാളത്ത്, ജലജ ചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ടി.കെ നൗഫല്‍ ഫൈന്‍, ഷിബു പ്രഭ, സലിം മിലാസ്, നജീബ് അജി അരീക്കല്‍, ഇ.കെ അനസ്, ഷൈജിത്ത് എംബസി, മുനീര്‍ കക്കാട്, മനു മിറാഷ്, ഷാഫി മിനു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/276791/vyapaari-youth-wing-held-an-iftar-gathering-at-perambra)