മേപ്പയ്യൂര്‍: പടിഞ്ഞാറയില്‍ ഗംഗാധരന്‍ (77) അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ ദേവി. മക്കള്‍ കവിത, വിജിത (കായണ്ണ ജിയുപി സ്‌കൂള്‍).

മരുമക്കള്‍ പ്രഭാകരന്‍ (ഉള്ള്യേരി), സുരേഷ് (കായണ്ണ ജിയുപി സ്‌കൂള്‍, കെപിഎസ്ടിഎ കോഴിക്കോട് ജില്ലാ സെക്രട്ടറി). സഹോദരങ്ങള്‍ നാരായണന്‍, രവീന്ദ്രന്‍, ബാബു, ശാന്ത (മഞ്ഞക്കുളം), വസന്ത (കരുവണ്ണൂര്‍).
Gangadharan passes away in Meppayur padinjarayil