---
title: "വാകയാട് കോറോത്ത് മലയില്‍ അശോകന്‍ നിര്യാതനായി"
english_title: "Ashoka died at Wakayad Koroth hill"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/27747/ashoka-died-at-wakayad-koroth-hill"
published_at: "2022-02-22T12:46:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62148fde3f3c4_0000 WATERMARK.jpg"
keywords: []
---

# വാകയാട് കോറോത്ത് മലയില്‍ അശോകന്‍ നിര്യാതനായി

> **Lead Summary:** **വാകയാട്: **സിപിഐ എം വാകയാട് ടൗണ്‍ ബ്രാഞ്ച് അംഗം കോറോത്ത് മലയില്‍ അശോകന്‍ നിര്യാതനായി. ഭാര്യ: ചന്ദ്രിക. സഹോദരങ്ങള്‍: ശ്രീധരന്‍, രവി, സരോജിനി, ശോഭന.

## Article Content

**വാകയാട്: **സിപിഐ എം വാകയാട് ടൗണ്‍ ബ്രാഞ്ച് അംഗം കോറോത്ത് മലയില്‍ അശോകന്‍ നിര്യാതനായി. ഭാര്യ: ചന്ദ്രിക. സഹോദരങ്ങള്‍: ശ്രീധരന്‍, രവി, സരോജിനി, ശോഭന.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/27747/ashoka-died-at-wakayad-koroth-hill)