---
title: "വാല്യക്കോട് തട്ടാങ്കണ്ടി ടി.കെ. കുഞ്ഞമ്മദ് നിര്യാതനായി "
english_title: "Valyakode Thattankandi TK Kunhammad passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/27752/valyakode-thattankandi-tk-kunhammad-passed-away"
published_at: "2022-02-22T13:16:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6214950ee0b2e_0000 WATERMARK.jpg"
keywords: []
---

# വാല്യക്കോട് തട്ടാങ്കണ്ടി ടി.കെ. കുഞ്ഞമ്മദ് നിര്യാതനായി 

> **Lead Summary:** ** പേരാമ്പ്ര: **വാല്യക്കോട് എയുപി സ്‌കൂള്‍ റിട്ട: അധ്യാപകന്‍ തട്ടാങ്കണ്ടി ടി.കെ. കുഞ്ഞമ്മദ് നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കള്‍: ഇസ്മയില്‍ (ഖത്തര്‍), കെ.എഫ്. ജുമാന (അധ്യാപിക, വാല്യക്കോട് എയുപി സ്‌കൂള്‍) ജലീല്‍, ജംഷിറ, ശഹര്‍ബാനു.

## Article Content

** പേരാമ്പ്ര: **വാല്യക്കോട് എയുപി സ്‌കൂള്‍ റിട്ട: അധ്യാപകന്‍ തട്ടാങ്കണ്ടി ടി.കെ. കുഞ്ഞമ്മദ് നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കള്‍: ഇസ്മയില്‍ (ഖത്തര്‍), കെ.എഫ്. ജുമാന (അധ്യാപിക, വാല്യക്കോട് എയുപി സ്‌കൂള്‍) ജലീല്‍, ജംഷിറ, ശഹര്‍ബാനു.

മരുമക്കള്‍: ഷമീന (മമ്മിളിക്കുളം), സുബൈര്‍ (പാലോളി), സക്കീര്‍ (ചെറുവണ്ണൂര്‍), ശംസുദ്ദീന്‍ (ചേനോളി). സഹോദരങ്ങള്‍: അബ്ദുറഹ്മാന്‍, കുഞ്ഞയിശ, കുഞ്ഞാമിന, നഫീസ, സൈനബ, പരേതരായ ടി.കെ. ഇബ്രാഹിം, മറിയം.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/27752/valyakode-thattankandi-tk-kunhammad-passed-away)