---
title: "വടക്കയില്‍ പനാപ്പുറം പരദേവത ക്ഷേത്ര ഉത്സവത്തിന് കൊടിയേറി"
english_title: "Flag hoisted for Panappuram Paradevatha temple festival in the north"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/277706/flag-hoisted-for-panappuram-paradevatha-temple-festival-in-the-north"
published_at: "2025-03-20T11:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67dbb52f8116c_vadakka.jpg"
keywords: []
---

# വടക്കയില്‍ പനാപ്പുറം പരദേവത ക്ഷേത്ര ഉത്സവത്തിന് കൊടിയേറി

> **Lead Summary:** **പേരാമ്പ്ര**: വടക്കയില്‍ പനാപ്പുറം പരദേവത ക്ഷേത്ര ഉത്സവത്തിന് കൊടിയേറി. മാര്‍ച്ച് 18 മുതല്‍ 25 വരെയാണ് ഉത്സവം നടക്കുക.

## Article Content

**പേരാമ്പ്ര**: വടക്കയില്‍ പനാപ്പുറം പരദേവത ക്ഷേത്ര ഉത്സവത്തിന് കൊടിയേറി. മാര്‍ച്ച് 18 മുതല്‍ 25 വരെയാണ് ഉത്സവം നടക്കുക.

മാര്‍ച്ച് 22 ന് വൈകീട്ട് 6 മണിക്ക് സര്‍പ്പബലി, 23 ന് വൈകുന്നേരം 5 മണിക്ക് ആചാരവെടി, വാദ്യമേളം, രാത്രി 8 മണിക്ക് നേര്‍ച്ചവെള്ളാട്ട് തുടര്‍ന്ന് മ്യൂസിക് മിന്റ്. 24 ന് ക്ഷേത്ര ചടങ്ങുകള്‍, 25 ന് ക്ഷേത്ര ചടങ്ങുകള്‍ക്ക് ശേഷം ആചാര വെടിയോടെ ഉത്സവാഘോഷങ്ങള്‍ക്ക് സമാപനമാകും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/277706/flag-hoisted-for-panappuram-paradevatha-temple-festival-in-the-north)