---
title: "മരുതോങ്കര പൊട്ടയ്ക്കല്‍ പിസി വര്‍ക്കി നിര്യാതനായി "
english_title: "PC Varkey dies at Maruthongara"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/27793/pc-varkey-dies-at-maruthongara"
published_at: "2022-02-22T16:01:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6214bddd082af_0000 WATERMARK.jpg"
keywords: []
---

# മരുതോങ്കര പൊട്ടയ്ക്കല്‍ പിസി വര്‍ക്കി നിര്യാതനായി 

> **Lead Summary:** **മരുതോങ്കര : **മരുതകോങ്കര സെന്റ് മേരീസ് ഹൈസ്‌ക്കൂള്‍ റിട്ട: ക്ലാര്‍ക്ക് പൊട്ടയ്ക്കല്‍ പിസി വര്‍ക്കി നിര്യാതനായി. സംസ്‌ക്കാര വൈകുന്നേരം 5 മണിക്ക് മരുതോങ്കര സെന്റ് മേരീസ് ഫൊറോന ദൈവാലയത്തില്‍. ഭാര്യ : ത്രേസ്യാമ്മ (പുതുപ്പള്ളിത്തകിടിയേല്‍).

## Article Content

**മരുതോങ്കര : **മരുതകോങ്കര സെന്റ് മേരീസ് ഹൈസ്‌ക്കൂള്‍ റിട്ട: ക്ലാര്‍ക്ക് പൊട്ടയ്ക്കല്‍ പിസി വര്‍ക്കി നിര്യാതനായി. സംസ്‌ക്കാര വൈകുന്നേരം 5 മണിക്ക് മരുതോങ്കര സെന്റ് മേരീസ് ഫൊറോന ദൈവാലയത്തില്‍. ഭാര്യ : ത്രേസ്യാമ്മ (പുതുപ്പള്ളിത്തകിടിയേല്‍).

മക്കള്‍ : സിനി (ജി.എം. യു.പി.എസ്. വെളിമണ്ണ), സിജി (കുറ്റ്യാടി താലൂക്ക് ഹോസ്പിറ്റല്‍), സ്മിത (അദ്ധ്യാപിക, പുല്ലൂരാംപാറ സെന്റ് ജോസഫ്‌സ് ഹൈസ്‌ക്കൂള്‍). മരുമക്കള്‍ : ഡെന്നി കാണക്കാരിത്തോട്ടം കൂടത്തായി (എ.യു.പി. സ്‌കൂള്‍ നെല്ലിയടുക്കം), ജെയ്‌സന്‍ ചീരമറ്റത്തില്‍ മരുതോങ്കര (ഫോട്ടോ ഗ്രാഫര്‍), സജി പഴേപറമ്പില്‍ ആനക്കാംപൊയില്‍ ( പ്രധാനധ്യാപകന്‍, സേക്ട്രഡ് ഹാര്‍ട്ട് ഹൈസ്‌ക്കൂള്‍, തിരുവമ്പാടി).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/27793/pc-varkey-dies-at-maruthongara)