പേരാമ്പ്ര : സില്‍വര്‍ കോളെജ് വുമണ്‍ സെല്ലിന്റെ നേതൃത്വത്തില്‍ വുമണ്‍ എംപവര്‍മെന്റ് സെമിനാര്‍ നടത്തി. അഡ്വക്കറ്റ് കവിത മാത്യു ഉദ്ഘാടനം ചെയ്തു.

പ്രിന്‍സിപ്പല്‍ ഡോ. സി. വിനോദ് കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കോളെജ് ഗവേണിംഗ് ബോഡി ചെയര്‍മാന്‍ എ.കെ. തറുവയി ഹാജി, വി.എസ്. രമണന്‍, ടി. ഷിജുകുമാര്‍, വുമണ്‍സെല്‍ കണ്‍വീനര്‍ റിസ്ല എന്നിവര്‍ സംസാരിച്ചു.
വുമണ്‍ സെല്‍ ലീഡര്‍ ഒ മേഘ സ്വാഗതം പറഞ്ഞ ചടങ്ങിന് മിത്ര നന്ദിയും പറഞ്ഞു.
Silver College Women's Cell Seminar organized at perambra