കാവുന്തറ : കാരയാട് ചാത്തന്‍ കണ്ടി മീത്തല്‍ പാറപ്പച്ചിലേരി ലക്ഷ്മി അമ്മ (88) അന്തരിച്ചു.സംസ്‌കാരം നാളെ കാലത്ത് 8 മണിക്ക് വീട്ടുവളപ്പില്‍. ഭര്‍ത്താവ് പരേതനായ ചാത്തന്‍ കണ്ടി മിത്തല്‍ ഗോവിന്ദന്‍ നായര്‍.

മക്കള്‍ കുഞ്ഞിരാമന്‍ നായര്‍ (കാരയാട്), സി.കെ. ബാലകൃഷ്ണന്‍ (സിപിഐ (എം) കാവില്‍ ബ്രാഞ്ച് സെക്രട്ടറി, റിട്ട: അധ്യാപകന്‍ കാവുന്തറ എയുപിഎസ്, മുന്‍ നടുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് അംഗം), കമല സുരേഷ് ബാബു (കാവുന്തറ), ശോഭന (അരിങ്ങളം), സി.കെ. ശശി (അധ്യാപകന്‍ ജിയുപിഎസ് കക്കഞ്ചേരി).
മരുമക്കള്‍ ഗീത (അരിക്കുളം), അനിത (പാറപ്പച്ചിലേരി), സുരേഷ് ബാബു (ക്ലാസിക്ക് ട്രേഡേഴ്‌സ് കാവുന്തറ), ശ്രീധരന്‍ കല്‍പ്പത്തൂര് (റിട്ട. എ.ഡി.ബി. കൊയിലാണ്ടി), രജില കടിയങ്ങാട് (ജി.എസ്.ടി. പേരാമ്പ്ര).
Karayadu Chathan Kandi Mittal, Parappachileri Lakshmi Amma passes away