---
title: "വെള്ളിയൂരിലെഎടവലത്ത് കണ്ടി കുഞ്ഞമ്മത് അന്തരിച്ചു."
english_title: "Kandi Kunjammath passed away in Edavala, Velliyur."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/278252/kandi-kunjammath-passed-away-in-edavala-velliyur"
published_at: "2025-03-22T14:14:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67de7a1c3e311_kunjha.JPG"
keywords: []
---

# വെള്ളിയൂരിലെഎടവലത്ത് കണ്ടി കുഞ്ഞമ്മത് അന്തരിച്ചു.

> **Lead Summary:** **വെള്ളിയൂര്‍ : **വെള്ളിയൂര്‍ ടൗണിലെ ആദ്യകാല കച്ചവടക്കാരനായിരുന്ന എടവലത്ത് കണ്ടി കുഞ്ഞമ്മദ് അന്തരിച്ചു. പിതാവ്എടവലത്ത് കണ്ടി ഇബ്രാഹിം കുട്ടി. മാതാവ് ആയിഷ. ഭാര്യ സുഹറ. മക്കള്‍ നൗഫല്‍, ഫാസില്‍ ( ദുബൈ) മരുമക്കള്‍, ഡോ:ഷംല (അത്തോളി ) , റംഷിത ( മുളിയങ്ങല്‍) സഹോദരങ്ങള്‍, ഇ.കെ. അബ്ദുള്ള, ഇ.കെ. അബൂബക്കര്‍, ഇ.കെ. മജീദ് (പൊലീസ് കോഴിക്കോട് സിറ്റി), ഇ.കെ. ലത്തീഫ് (ഇന്ത്യന്‍ കോഫി ഹൗസ് കോഴിക്കോട്. ഷരീഫ.

## Article Content

**വെള്ളിയൂര്‍ : **വെള്ളിയൂര്‍ ടൗണിലെ ആദ്യകാല കച്ചവടക്കാരനായിരുന്ന എടവലത്ത് കണ്ടി കുഞ്ഞമ്മദ് അന്തരിച്ചു. പിതാവ്എടവലത്ത് കണ്ടി ഇബ്രാഹിം കുട്ടി. മാതാവ് ആയിഷ. ഭാര്യ സുഹറ. മക്കള്‍ നൗഫല്‍, ഫാസില്‍ ( ദുബൈ) മരുമക്കള്‍, ഡോ:ഷംല (അത്തോളി ) , റംഷിത ( മുളിയങ്ങല്‍) സഹോദരങ്ങള്‍, ഇ.കെ. അബ്ദുള്ള, ഇ.കെ. അബൂബക്കര്‍, ഇ.കെ. മജീദ് (പൊലീസ് കോഴിക്കോട് സിറ്റി), ഇ.കെ. ലത്തീഫ് (ഇന്ത്യന്‍ കോഫി ഹൗസ് കോഴിക്കോട്. ഷരീഫ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/278252/kandi-kunjammath-passed-away-in-edavala-velliyur)