പേരാമ്പ്ര: കല്ലോട് ചെറുവോട്ട് ലീല (72) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ ചെറുവോട്ട് ആണ്ടി പണിക്കര്‍.

മക്കള്‍ അജിത, ഹരിദാസന്‍, സത്യന്‍, സുരേന്ദ്രന്‍, രതീഷ്. മരുമക്കള്‍ കൃഷ്ണന്‍ (പൈതോത്ത്), ശ്രീജ, കവിത, അമ്പിളി (പേരാമ്പ്ര ഗ്രാമപഞ്ചായത്തംഗം), ബീന.
Kallod Cheruvottu Leela passed away