പേരാമ്പ്ര: വിമുക്ത ഭടന്‍ ചാലിക്കരയിലെ കൂടക്കണ്ടി സദാനന്ദന്‍ എക്‌സ് ആര്‍മി (65) അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് വൈകിട്ട് 3 മണിക്ക് വീട്ടുവളപ്പില്‍. പിതാവ് പരേതനായ കൂടക്കണ്ടി ഗോപാലന്‍ നായര്‍. മാതാവ്: പരേതയായ കല്യാണി അമ്മ.

ഭാര്യ റീജ (നന്മണ്ട). മക്കള്‍ സൂരജ് (ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസ് തിരുവനന്തപുരം), സൂഷ്മ (പൊയില്‍ക്കാവ്). മരുമക്കള്‍ സ്‌നുബ, അനീഷ് ലാലു (പൊയില്‍ക്കാവ് ഹൈസ്‌കൂള്‍). സഹോദരി സരള (തിരുവോട്).
Sadanandan of Koodakandi in Chalikkara passed away