കല്പത്തൂര്‍: അഞ്ചാംപീടിക കൂളികണ്ടിയില്‍ രവീന്ദ്രന്‍ വൈദ്യര്‍ (83) അന്തരിച്ചു. ഭാര്യ വസന്ത കൊടുവമ്പത് (അത്തോളി).

മക്കള്‍ ആര്‍.വി സിജിഷ (അധ്യാപിക വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി മീഞ്ചന്ത), ആര്‍.വി ഷൈസിന്ദ് (കോട്ടക്കല്‍ ആര്യ വൈദ്യ ശാല അത്തോളി, മേപ്പയൂര്‍). മരുമകള്‍ ജിന (കാടാമ്പുഴ)
സഹോദരങ്ങള്‍ കെ.കെ ബാലകൃഷ്ണന്‍ (മൈത്രി ഫ്‌ലോര്‍ മില്ല് മേപ്പയൂര്‍), കെ.കെ വിശ്വനാഥന്‍ (റിട്ട: അധ്യാപകന്‍ കാരയാട്, എഎല്‍പി സ്‌കൂള്‍), കെ.കെ വത്സന്‍, കെ.കെ മുകുന്ദന്‍, സീതാലക്ഷ്മി, കെ.കെ പുഷ്പലത (റിട്ട: അധ്യാപക ചങ്ങരംവള്ളി എഎല്‍പി സ്‌കൂള്‍), പരേതരായ ശ്രീധരന്‍ വൈദ്യര്‍, രാധ വലിയവയല്‍, ഡോ: യു ചന്ദ്രന്‍.
Raveendran Vaidyaar, a anjam peedika from Koolikandiyil, passed away