മുതുവണ്ണാച്ച : മുതുവണ്ണാച്ച (പുറവൂര്) കുറുങ്ങോട്ട് (കോറോത്ത് കണ്ടി) സൂപ്പി ഹാജി (79) അന്തരിച്ചു. മയ്യത്ത് നമസ്‌ക്കാരം ഇന്ന് ഉച്ചക്ക് 1 മണിക്ക് പുറവൂര് ജുമാ മസ്ജിദില്‍.

ഭാര്യ മറിയം. മക്കള്‍ അഷ്‌റഫ്, ഷഫീഖ്, റഷീദ്, റാഷിദ്. മരുമക്കള്‍ സുബൈറത്ത് (ചേരാപുരം), റഷീദ (അരൂര്), സജീറ (കുറ്റ്യാടി), സുഹാദ (തോടന്നൂര്).
സഹോദരങ്ങള്‍ അബ്ദുല്ലഹാജി (വേളം), മൊയ്ദു (പുറവൂര്‍), ഖാസിം (കടിയങ്ങാട്), ബീവി (പാലേരി ), ഇബ്രാഹിം (വേളം), ഖാലിദ് (വേളം), പരേതയായ ഫാത്തിമ.
Muthuvannacha Kurungot (Koroth Kandi) Supi Haji passed away