കുറ്റ്യാടി: വേളം പെരുവയല്‍ പരേതനായ നീലഞ്ചേരി മണ്ണില്‍ കുഞ്ഞബ്ദുള്ളയുടെ ഭാര്യ ബിയാത്തു (80) അന്തരിച്ചു. മക്കള്‍ അമ്മത്, അഷ്റഫ് (ഇരുവരും സൗദി), അസീസ് (ഖത്തര്‍). മരുമക്കള്‍ ഹാജറ (നിടുബ്രമണ്ണ), സക്കീന (എടവരാട്), റംല (വേളം പെരുവയല്‍).

സഹോദരങ്ങള്‍ പരേതരായ മാക്കണ്ടാരി മൊയ്തീന്‍ മുസ്ലിയാര്‍, മാണിക്കോത്ത് അമ്മദ് കടിയങ്ങാട്, പോക്കര്‍, കുഞ്ഞമ്മദ് കുട്ടി, കുഞ്ഞമ്മത്ത് കണ്ടി ഇബ്രാഹിം, ബീരാന്‍കുട്ടി, ആയിഷ (കൂരാച്ചുണ്ട്), മറിയം ആട്ടോത്ത് (കൂരാച്ചുണ്ട്).
Velam Peruvayal Neelancheri mannil Biyathu passed away