മുയിപ്പോത്ത്: മുയിപ്പോത്ത് കുറുശ്ശീലെടുത്തില്‍ പുഷ്പ (53) അന്തരിച്ചു. പിതാവ് പരേതനായ കുറുശ്ശീലെടുത്തില്‍ നാരായണന്‍ നായര്‍. മാതാവ് പരേതയായ ദേവകി അമ്മ.

സഹോദരങ്ങള്‍ രാധാകൃഷ്ണന്‍ (ആര്‍ജെഡി പഞ്ചായത്ത് കമ്മറ്റി), രഞ്ജിത്ത് (സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ വടകര), രാധ (എടവരാട്). സഞ്ചയനം വ്യാഴാഴ്ച.
Pushpa passed away at Muipoth Kurushiladuthil