നടുവണ്ണൂര്‍: മന്ദങ്കാവ് ചെട്ട്യാങ്കണ്ടി മീത്തല്‍ സൗമിനി (73 ) അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് വീട്ടുവളപ്പില്‍. ഭര്‍ത്താവ് പരേതനായ കുറുമയില്‍ നാരായണന്‍.

മക്കള്‍ സജീവന്‍, സംജിത്ത് (ഹൈടെക് വാട്ടര്‍ പ്രൂഫ്). മരുമക്കള്‍ പ്രസീത (നെല്യാടി), അനുഷ (കൊടുവള്ളി). സഹോദരങ്ങള്‍ സരോജിനി (മന്ദങ്കാവ്), മാലതി (കാഞ്ഞിക്കാവ്), ലക്ഷ്മി (കായണ്ണ), വസന്ത (മന്ദങ്കാവ്), സതി (മന്ദങ്കാവ്).
Mandankavu Chettiangandi Meethal Soumini passed away