മുയിപ്പോത്ത്: മുയിപ്പോത്ത് ടൗണിലെ പഴയകാല വ്യാപാരിയായിരുന്ന നടമല്‍ ചെമ്പ്രാട്ട് എന്‍.സി ഇബ്രായി (80) അന്തരിച്ചു. ഭാര്യ കുഞ്ഞാമി.

മക്കള്‍ സുബൈദ, നഫീസ, ഫൈസല്‍, റംല. മരുമക്കള്‍ മുഹമ്മദ് കോയ (നടേരി), ടി.എം കുഞ്ഞമ്മദ് (ബഹ്‌റൈന്‍), ഹസ്സന്‍ അഹമ്മദ്, ഫൗസിയ. സഹോദരങ്ങള്‍ പരേതരായ നൊച്ചിക്കാട്ട് മൊയ്തി, കുഞ്ഞബ്ദുള്ള, നടമല്‍ പാത്തു.
Muipothu Nadamal Chembrattu N.C. Ibrai passed away