പേരാമ്പ്ര: ചേനോളിയിലെ എടോത്തറ -ചാലില്‍ കദീജ ഹജ്ജുമ്മ (85) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ എടോത്തറ കുഞ്ഞിമൊയ്തി.

മക്കള്‍ കുഞ്ഞമ്മത് (കച്ചവടം പേരാമ്പ്ര), നഫീസ, ഫാത്തിമ യൂസഫ് (സിപിഎം കളോളി പൊയില്‍ ബ്രാഞ്ച് അംഗം), ഹമീദ് (ഗള്‍ഫ്), സുലൈഖ, റസാഖ് (ഗള്‍ഫ്). മരുമക്കള്‍ നഫീസ മൂസ്സ, മൊയ്തി, ആയിഷ, നഫീസ, സാബിറ, പരേതനായ മുഹമ്മദലി.
Kadeeja Hajjumma passed away at Edothara Chalil in Chenoli