പേരാമ്പ്ര : ചെറുവണ്ണൂര്‍ കണ്ടിത്താഴയിലെ രാമത്ത് മീത്തല്‍ പങ്കജന്‍ (54) അന്തരിച്ചു. പിതാവ് പരേതനായ പുളികൂക്കുഴി മീത്തല്‍ ചെക്കോട്ടി. മാതാവ് മാത.

ഭാര്യ നിഷില. മകള്‍ ശ്രീലക്ഷ്മി. സഹോദരങ്ങള്‍ ഷാജു (അധ്യാപകന്‍ ശ്രീ നാരായണഗുരു കോളജ് ചേളന്നൂര്‍), ബീന (വിളയാട്ടൂര്‍), ഷീജ (മുടപ്പിലാവില്‍).
Ramath Meethal Pankajan of Kandithazha, Cheruvannur, passed away