പേരാമ്പ്ര : പാണ്ടിക്കോട് പരേതനായ എടത്തും മീത്തല്‍ കേളപ്പകുറുപ്പിന്റെ ഭാര്യ ലക്ഷ്മി അമ്മ (104) അന്തരിച്ചു. മക്കള്‍ കാര്‍ത്ത്യായനി, ദാമോദരന്‍, രാജന്‍ (ബൂത്ത് കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡണ്ട്), ശശി, ശകുന്തള, ഉഷ, പരേതരായ രവീന്ദ്രന്‍, ബാലകൃഷ്ണന്‍.

മരുമക്കള്‍ നാരായണന്‍ ആലോപറമ്പില്‍ (റിട്ട: കൂത്താളി കൃഷി ഫാം), ബാലന്‍ (നിട്ടൂര്‍), ശശി (പേരാമ്പ്ര), സുമതി, പ്രസന്ന, ഹേമലത (കോഴിക്കോട്) ,സതീരത്‌നം (പെരിങ്ങത്തൂര്‍), രമ്യ (കരുവണ്ണൂര്‍). സഞ്ചയനം ബുധനാഴ്ച.
Died at the age of 104 AT PERAMBRA