നടുവണ്ണൂര്‍: കാവുന്തറ വലിയ പറമ്പില്‍ പത്മനാഭന്‍ നായര്‍ (75) അന്തരിച്ചു. ഭാര്യ ലക്ഷ്മി അമ്മ. മക്കള്‍ അജിത, പി. ബൈജു (മന്ദങ്കാവ്), രജിത. മരുമക്കള്‍ സുധീഷ് (കരുവണ്ണൂര്‍), ദിലീപ് (പുല്‍പ്പളളി), അജിലി ഈങ്ങാപ്പുഴ (സെന്‍സസ് ഡിപ്പാര്‍ട്ട് മെന്റ്, തിരുവനന്തപുരം).

സഹോദരങ്ങള്‍ ദേവകി (കരുവണ്ണൂര്‍), ജാനകി (കാവില്‍), പത്മിനി (കാവില്‍), ബാലന്‍ (കാവില്‍), പത്മാവതി (കാവില്‍).
Karuvannur Valiya Parambil Padmanabhan Nair passed away