---
title: "കേരള കോണ്‍ഗ്രസ് (എം) കോട്ടൂര്‍ മണ്ഡലം സമ്മേളനം സംഘടിപ്പിച്ചു"
english_title: "Kerala Congress (M) Kottur constituency conference was organized"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/28037/kerala-congress-m-kottur-constituency-conference-was-organized"
published_at: "2022-02-23T20:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62164b53ce036_0000 WATERMARK.jpg"
keywords: []
---

# കേരള കോണ്‍ഗ്രസ് (എം) കോട്ടൂര്‍ മണ്ഡലം സമ്മേളനം സംഘടിപ്പിച്ചു

> **Lead Summary:** ** കോട്ടൂര്‍: **കേരള കോണ്‍ഗ്രസ് (എം) കോട്ടൂര്‍ മണ്ഡലം സമ്മേളനം സംഘടിപ്പിച്ചു. കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ. നാരായണന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ബാലുശ്ശേരി നിയോജക മണ്ഡലം പ്രസിഡന്റ് ബേബി പൂവത്തിങ്കല്‍, കോട്ടൂര്‍ മണ്ഡലം പ്രസിഡന്റ് വിനോദ് കോട്ടൂര്‍, എം.ടി. രാഘവന്‍, ഉണ്ണികൃഷ്ണന്‍, യൂത്ത് ഫ്രണ്ട് (എം) ജില്ലാ ജനറല്‍ സെക്രട്ടറി ഇ.ടി. സനീഷ്, അശോകന്‍ എന്നിവര്‍ സംസാരിച്ചു.

## Article Content

** കോട്ടൂര്‍: **കേരള കോണ്‍ഗ്രസ് (എം) കോട്ടൂര്‍ മണ്ഡലം സമ്മേളനം സംഘടിപ്പിച്ചു. കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ. നാരായണന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ബാലുശ്ശേരി നിയോജക മണ്ഡലം പ്രസിഡന്റ് ബേബി പൂവത്തിങ്കല്‍, കോട്ടൂര്‍ മണ്ഡലം പ്രസിഡന്റ് വിനോദ് കോട്ടൂര്‍, എം.ടി. രാഘവന്‍, ഉണ്ണികൃഷ്ണന്‍, യൂത്ത് ഫ്രണ്ട് (എം) ജില്ലാ ജനറല്‍ സെക്രട്ടറി ഇ.ടി. സനീഷ്, അശോകന്‍ എന്നിവര്‍ സംസാരിച്ചു.

മണ്ഡലം പ്രസിഡന്റായി വിനോദ് കോട്ടൂര്‍, വൈസ് പ്രസിഡന്റ് അശോകന്‍ തണ്ട് പുറത്തുംമ്മല്‍, ഓമന, ട്രഷറര്‍ നൗഫല്‍, സെക്രട്ടറിമാരായി ഉണ്ണികൃഷ്ണന്‍, ഷമീര്‍ എന്നിവരെയും തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/28037/kerala-congress-m-kottur-constituency-conference-was-organized)