മുയിപ്പോത്ത്: കുന്നുമ്മല്‍താഴെ കെ.പി. രാജന്‍ (82) അന്തരിച്ചു. ഭാര്യ പരേതയായ ജാനകി. മക്കള്‍ വിജീഷ്, പരേതയായ പ്രമീള. മരുമകള്‍ വിജില (തിരുവള്ളൂര്‍).
സഹോദരങ്ങള്‍ കുഞ്ഞിരാമന്‍, ഗോപാലന്‍, നാരായണന്‍, മീനാക്ഷി, പരേതയായ നാരായണി.

K.P. Rajan passed away at Muipoth Kunnummal