പേരാമ്പ്ര : പാലേരിയിലെ കുഞ്ഞോത്തില്ലത്ത് കെ.ഇ. സൂപ്പി (78) അന്തരിച്ചു. ഖബറടക്കം ഇന്ന് കാലത്ത് 9.30 ന് പാലേരി പുത്തന്‍പള്ളി ഖബര്‍സ്ഥാനില്‍. ഭാര്യമാര്‍ ചേപ്രോല്‍ കുഞ്ഞാമി, റുഖിയ.

മക്കള്‍ കെ.സി. റസാഖ് (ദുബായ്), സുറഹ, സുമിന, നെജീറ. മരുമക്കള്‍ ഷെമീന (പേരാമ്പ്ര), അഷ്‌റഫ് (ഖത്തര്‍), ഷാഫി (മേപ്പയ്യൂര്‍). സഹോദരങ്ങള്‍ കുഞ്ഞമ്മദ്കുട്ടി, ഇബ്രായിക്കുട്ടി, അലീമ, കുഞ്ഞാമി, പരേതനായ ആലി.
Paleri K.E. Soopi passed away