---
title: "വെള്ളിയ്യൂര്‍ പിലാക്കുന്നത്ത് താഴകുനി താമസിക്കും കാപ്പുമ്മല്‍ ഇസ്മയില്‍ അന്തരിച്ചു"
english_title: "Kapummal Ismail, who lived in Velliyur, passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/280495/kapummal-ismail-who-lived-in-velliyur-passed-away"
published_at: "2025-04-01T13:12:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67eb99b816dd2_tuy.JPG"
keywords: []
---

# വെള്ളിയ്യൂര്‍ പിലാക്കുന്നത്ത് താഴകുനി താമസിക്കും കാപ്പുമ്മല്‍ ഇസ്മയില്‍ അന്തരിച്ചു

> **Lead Summary:** **വെള്ളിയ്യൂര്‍: **പിലാക്കുന്നത്ത് താഴകുനി താമസിക്കും കാപ്പുമ്മല്‍ ഇസ്മയില്‍ അന്തരിച്ചു. മയ്യത്ത് നമസ്‌ക്കാരം ഉച്ചക്ക് 2.30 ന് ചാലിക്കര മസ്ജിദുല്‍ ഫറൂഖില്‍.

## Article Content

**വെള്ളിയ്യൂര്‍: **പിലാക്കുന്നത്ത് താഴകുനി താമസിക്കും കാപ്പുമ്മല്‍ ഇസ്മയില്‍ അന്തരിച്ചു. മയ്യത്ത് നമസ്‌ക്കാരം ഉച്ചക്ക് 2.30 ന് ചാലിക്കര മസ്ജിദുല്‍ ഫറൂഖില്‍.

മാതാവ് കദീശ. ഭാര്യ സുബൈദ. മക്കള്‍ ഇബിന്‍ സാജിത്ത്, ഷാക്കിര്‍. സഹോദരി ജമീല.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/280495/kapummal-ismail-who-lived-in-velliyur-passed-away)