കൂത്താളി: പരേതനായ പൂവ്വരെമ്മല്‍ ചന്തുക്കുട്ടിയുടെ ഭാര്യ ദേവി (78) അന്തരിച്ചു. മക്കള്‍ ചന്ദ്രിക, സുരേന്ദ്രന്‍, പരേതയായ അജിത.

മരുമക്കള്‍ രാജന്‍, സിന്ധു, ദിനേശന്‍ (ഉള്ള്യരി). സഹോദരങ്ങള്‍ കുഞ്ഞിമാത, കണാരന്‍, പരേതരായ കുഞ്ഞിരാമന്‍, കുഞ്ഞിക്കണ്ണന്‍, ചെക്കോട്ടി.
Koothali Poovvaremmal Devi passed away