---
title: "കൈതക്കലിലെ ഗംഗ അപ്പോളിസ്റ്ററി വര്‍ക്‌സ് ഉടമ എടവനക്കണ്ടി നാരായണന്‍ നിര്യാതനായി "
english_title: "Edavanakandi Narayanan, owner of Ganga Apostolic Works in Kaithakkal, has passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/28064/edavanakandi-narayanan-owner-of-ganga-apostolic-works-in-kaithakkal-has-passed-away"
published_at: "2022-02-23T22:50:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62166e403a8ee_vvvv - Copy (3) - Copy copy.jpg"
keywords: []
---

# കൈതക്കലിലെ ഗംഗ അപ്പോളിസ്റ്ററി വര്‍ക്‌സ് ഉടമ എടവനക്കണ്ടി നാരായണന്‍ നിര്യാതനായി 

> **Lead Summary:** **പേരാമ്പ്ര: **കൈതക്കലിലെ ഗംഗ അപ്പോളിസ്റ്ററി വര്‍ക്‌സ് ഉടമ എടവനക്കണ്ടി നാരായണന്‍ നിര്യാതനായി. സംസ്‌കാരം നാളെ കാലത്ത് വീട്ടുവളപ്പില്‍. ഭാര്യ: ഗീത.

## Article Content

**പേരാമ്പ്ര: **കൈതക്കലിലെ ഗംഗ അപ്പോളിസ്റ്ററി വര്‍ക്‌സ് ഉടമ എടവനക്കണ്ടി നാരായണന്‍ നിര്യാതനായി. സംസ്‌കാരം നാളെ കാലത്ത് വീട്ടുവളപ്പില്‍. ഭാര്യ: ഗീത.

മക്കള്‍: നീതു (കരുവണ്ണൂര്‍), നിധിന്‍. മരുമക്കള്‍: പ്രമോദ് (പുതിയപ്പുറം), അതിര (കൂനഞ്ചേരി).

സഹോദരങ്ങള്‍ ചീരു(വാല്യക്കോട്), നാരായണി, ചന്തുക്കുട്ടി (റിട്ട.കെഎസ്ഇബി), കണാരന്‍, ഗോപാലന്‍ (മുതുകാട്), ശങ്കരന്‍, പരേതയായ കല്ല്യാണി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/28064/edavanakandi-narayanan-owner-of-ganga-apostolic-works-in-kaithakkal-has-passed-away)