പേരാമ്പ്ര : പേരാമ്പ്ര ഉഷസ്സില്‍ സി.എം.ശങ്കരന്‍ നമ്പീശന്‍ (90) ( റിട്ട അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് ഇറിഗേഷന്‍ വകുപ്പ് ) അന്തരിച്ചു. ഭാര്യ എം.പി രാധ ബ്രാഹ്‌മിണി അമ്മ. മക്കള്‍ ഉദയഭാനു (റിട്ട പഞ്ചായത്ത് സെക്രട്ടറി കുന്നുമ്മല്‍), ഉമേഷ് ബാബു (ബിസിനസ്സ്). മരുമകള്‍ ഗിരീജ പി ( അധ്യാപിക ജി.യു പി. എസ്സ് കിഴൂര്‍)

C.M. Sankaran Nambeesan passed away in the early hours of Perambra.