കാരയാട്: പൗരപ്രമുഖനും മസ്ജിദുന്നൂറിന്റെയും ദാറുസ്സലാം മദ്രസയുടെയും പ്രധാന ഭാരവാഹിയും ആയിരുന്ന ഓട്ടുപുരക്കല്‍ പക്കു (75) അന്തരിച്ചു. ഭാര്യ ആസ്യ. മക്കള്‍ റിയാസ് (ഗവ: ഹൈസ്‌കൂള്‍ ചെറുവണ്ണൂര്‍), റസീന.

മരുമക്കള്‍ ഷഹന (കാളിയത്ത് മുക്ക്), സിദ്ദിഖ് (കാക്കൂര്‍). സഹോദരങ്ങള്‍ മൊയ്തി, അബു, അബ്ദുള്‍ സലാം, ആയിഷ, പാത്തുമ്മ (നൊച്ചാട്). സൈനബ, റാബിയ, പരേതരായ ഒ.പി അമ്മദ്, മഹമ്മൂദ്.
Karayadu Ottupurakkal Pakku passed away