---
title: "പേരാമ്പ്ര മഠത്തില്‍ (ചിത്തിരയില്‍) ഇന്ദിര നിര്യാതയായി "
english_title: "Indira dies at Perambra Madathil (Chithirayil)"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/28117/indira-dies-at-perambra-madathil-chithirayil"
published_at: "2022-02-24T11:28:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62172162ea383_0000 WATERMARK.jpg"
keywords: []
---

# പേരാമ്പ്ര മഠത്തില്‍ (ചിത്തിരയില്‍) ഇന്ദിര നിര്യാതയായി 

> **Lead Summary:** **പേരാമ്പ്ര : **റിട്ട. അധ്യാപകന്‍ മഠത്തില്‍ വിജയന്റെ ഭാര്യ ചിത്തിരയില്‍ ഇന്ദിര നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പില്‍. മക്കള്‍: ശ്രുതി (അഭിഭാഷക), വീണ. മരുമകന്‍: രാഗേഷ് (സൗദി അറേബ്യ).

## Article Content

**പേരാമ്പ്ര : **റിട്ട. അധ്യാപകന്‍ മഠത്തില്‍ വിജയന്റെ ഭാര്യ ചിത്തിരയില്‍ ഇന്ദിര നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പില്‍. മക്കള്‍: ശ്രുതി (അഭിഭാഷക), വീണ. മരുമകന്‍: രാഗേഷ് (സൗദി അറേബ്യ).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/28117/indira-dies-at-perambra-madathil-chithirayil)