മുതുവണ്ണാച്ച: മുതുവണ്ണാച്ചയിലെ മുന്‍കാല ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്ന മാളിക്കണ്ടി ദാസന്‍ (93) അന്തരിച്ചു. സംസ്‌കാരം ഇന്ന് രാവിലെ 11 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യമാര്‍ കമല (പള്ളിക്കര), പരേതയായ പ്രേമ (മാഹി).

മക്കള്‍ ത്സാന്‍സി, നോബി കെഎസ്എ. മരുമക്കള്‍ ശിശിര (കല്ലാച്ചി), പ്രദീപന്‍ (അരൂര്‍). സഹോദരങ്ങള്‍ എം.കെ ഭരതന്‍, മൈഥിലി, കരുണ, സത്യവതി കുഞ്ഞി രാരിച്ചന്‍ (കൊല്ലം), നാണു (ചേരാപുരം), പരേതരായ എം.കെ സഹദേവന്‍, ജാനു, ദേവി.
Malikandi Dasan of Muthuvannacha passed away