ചെറുവണ്ണൂര്‍: മുയിപ്പോത്ത് തെക്കും മുറി അംങ്കണവാടിയില്‍ ആരംഭിച്ച അംങ്കണവാടി കം ക്രഷ് ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എന്‍. ടി ഷിജിത്ത് ഉദ്ഘാടനം ചെയ്തു.

ക്ഷേമകാര്യ സ്റ്റാന്റിഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ പി മോനിഷ അധ്യക്ഷത വഹിച്ചു . ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ എ.കെ ഉമ്മര്‍ , സിഡിപിഒ ജമീല,ഐസിഡിഎസ് സൂപ്പര്‍ വൈസര്‍ നിഷ , വേണുഗോപാലന്‍ കോറോത്ത് , പി.എം സജീവന്‍, ഷര്‍മിള , ദില്‍സത്ത് പന്തലംകണ്ടി , സി .എം പുഷ്പ തുടങ്ങിയവര്‍ സംസാരിച്ചു
വാര്‍ഡ് അംഗം ആര്‍.പി ഷോഭിഷ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഐസിഡിഎസ് സൂപ്പര്‍വൈസര്‍ നീതു വര്‍ഗീസ് നന്ദിയും പറഞ്ഞു
Anganwadi cum crush inauguration