---
title: "വടക്കുമ്പാട് ജിഎല്‍പി സ്‌കൂള്‍ വാര്‍ഷികാഘോഷവും യാത്രയയപ്പും"
english_title: "Vadakkumbad GLP School Annual Celebration and Farewell"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/281480/vadakkumbad-glp-school-annual-celebration-and-farewell"
published_at: "2025-04-05T12:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67f0d0d5cae18_rtyu.jpg"
keywords: []
---

# വടക്കുമ്പാട് ജിഎല്‍പി സ്‌കൂള്‍ വാര്‍ഷികാഘോഷവും യാത്രയയപ്പും

> **Lead Summary:** **പാലേരി:** വടക്കുമ്പാട് ജിഎല്‍പി സ്‌കൂള്‍ ചിലമ്പൊലി 2k25 വാര്‍ഷികാഘോഷവും യാത്രയയപ്പും സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി.ബാബു പരിപാടി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി അധ്യക്ഷത വഹിച്ചു. വിരമിക്കുന്ന അധ്യാപിക എസ്. പ്രകാശിനിക്ക് യാത്രയയപ്പ് നല്‍കി.

## Article Content

**പാലേരി:** വടക്കുമ്പാട് ജിഎല്‍പി സ്‌കൂള്‍ ചിലമ്പൊലി 2k25 വാര്‍ഷികാഘോഷവും യാത്രയയപ്പും സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി.ബാബു പരിപാടി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി അധ്യക്ഷത വഹിച്ചു. വിരമിക്കുന്ന അധ്യാപിക എസ്. പ്രകാശിനിക്ക് യാത്രയയപ്പ് നല്‍കി.

പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ പാളയാട്ട് ബഷീര്‍, പഞ്ചായത്ത് അംഗം കെ.വി. അശോകന്‍, പ്രധാനധ്യാപിക പി. ബിന്ദു, കെ.വി. കുഞ്ഞിക്കണ്ണന്‍, യു.പി. ഹമീദ്, ഇല്ലത്ത് മോഹനന്‍, കല്ലിങ്കല്‍ ഗോവിന്ദന്‍, പി.സി. സതീഷ്, പിടിഎ പ്രസിഡന്റ് എന്‍.കെ. ദീപേഷ്, എംപിടിഎ പ്രസിഡന്റ് ബബിത, എസ്. പ്രകാശിനി, സ്റ്റാഫ് സെക്രട്ടറി പി.എം. രജീഷ്മ, സി. രാഗിണി, ആര്‍. ബിജു തുടങ്ങിയവര്‍ സംസാരിച്ചു. കുട്ടികളുടേയും രക്ഷിതാക്കളുടേയും അധ്യാപകരുടേയും കലാപരിപാടികള്‍, മെഗാഷോ എന്നിവയും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/281480/vadakkumbad-glp-school-annual-celebration-and-farewell)