പന്തിരിക്കര : ആവടുക്കയിലെ അരീക്കന്‍ചാലില്‍ പരേതനായ പി.ടി മുഹമ്മദിന്റെ ഭാര്യ കുഞ്ഞാമിന (87) അന്തരിച്ചു.

മക്കള്‍ ടി.ടി. കുഞ്ഞമ്മദ് (ഐഎന്‍എല്‍ ജില്ലാ സെക്രട്ടറി), സുബൈദ, സുലൈഖ, സൗദ, തസ്നി, നസീമ.
മരുമക്കള്‍ കുഞ്ഞായിഷ (മണ്ണാറത്ത്), ഹമീദ് (മുണ്ടക്കുറ്റി), മജീദ് (അയനിക്കാട്), മുനീര്‍ (ദേവര്‍കോവില്‍), പരേതനായ അഷ്റഫ് (വെള്ളിമാട് കുന്ന്).
Kunjamina Areekkanchalil of Avadukka passed away