പേരാമ്പ്ര: എടവരാട് ഈശ്വരന്‍ കൊയിലോത്ത് താമസിക്കും ചാത്തോത്ത് ആയിഷ (85) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ ടി.പി. ഇബ്രായി (ആവള).

മക്കള്‍ ഹലീമ (പോന്തേരി), കുഞ്ഞാമി (തിരുവനന്തപുരം പാങ്ങോട്), ഹംസ (ദുബൈ). മരുമക്കള്‍ അമ്മത് (പോന്തേരി), നൂറുദ്ദീന്‍ (പാങ്ങോട്), ഷാഹിറ (കൂരാച്ചുണ്ട്). സഹോദരങ്ങള്‍ പരേതരായ കുഞ്ഞാമി (ആവള), മൊയ്തു (ചാത്തോത്ത്).
Edavarad Eeshwaran will reside in Koiloth. Chathot Ayesha passed away